ചുണ്ടിൽ നിന്നെ മധുരിക്കുന്നുണ്ട്,
ഉയിര് നിന്നെ ശ്വസിക്കുന്നുണ്ട്,
ഉടലൊട്ടാകെ നിന്നിലേക്ക് ലയിക്കുന്നുണ്ട്,ചിന്തകൾ നിന്നെ ധ്യാനിക്കുന്നുണ്ട്,
സുഷുപ്തി നിന്നെ സ്വപ്നം കാണുന്നുണ്ട്,
നീയാകട്ടെ ആകാശച്ചോട്ടിൽ, കാണാമേഘങ്ങളുടെ ചിറകേറി വെളിച്ചത്തിന്റെ കാതിൽ എന്നെ മൊഴിയുകയാണ്.
അവളെന്റെ പ്രിയയാണെന്ന്.

Comments
Post a Comment