ഹൃദയത്തിലേക്ക് നീ നോക്കുന്തോറും ഒരലകടൽ വറ്റിപ്പോകുന്നു.
ഉമിനീരു വറ്റി തൊണ്ട വരണ്ടു പോകുന്നു.
ദയവു ചെയ്തൊന്ന് തിരിഞ്ഞിരിക്കൂ.
ഞാനൊന്ന് ശ്വാസമിറക്കട്ടെ.

Comments

Popular posts from this blog

ഉഭയസമ്മതം