അറിഞ്ഞോ ?
താരകപ്പെണ്ണ് തമോഗർത്തവുമായുള്ള ബന്ധം പിരിഞ്ഞ് നീലാകാശത്തിനെ സ്വന്തമാക്കിയത്രേ.
ഇപ്പോൾ വെള്ളിവെളിച്ചത്തിന്റെ അലകടലിലാണത്രേ താമസം.
കാറ്റും വെളിച്ചവും സുഗന്ധവും സ്വർഗ്ഗീയസംഗീതവുമാണത്രേ അകമ്പടിക്കാർ.
സന്തോഷവും സംതൃപ്തിയും മാത്രമാണത്രേ സേവകർ.
സ്വർഗ്ഗമാണത്രേ ജീവിതം.

Comments

Popular posts from this blog

ഉഭയസമ്മതം