പ്രളയമായ് പാഞ്ഞ് വരുന്നുണ്ട് ഞാൻ,
വന്യമായ് ചിറകടിച്ചും കാലത്തെ തട്ടിത്തെറിപ്പിച്ചുമങ്ങനെ.
പതിനായിരം കൈകളാലെന്നെയെതിരേൽക്ക നീ,
ദാഹനീരായ് കുടിച്ച് വറ്റിക്കുക.
ശേഷമൊന്നായ് ഒഴുകുക.
ജനിച്ച് മരിക്കുക.
മറിച്ചും ചരിക്കുക.
നിനക്കുള്ളതാണ് ഞാൻ.
വന്യമായ് ചിറകടിച്ചും കാലത്തെ തട്ടിത്തെറിപ്പിച്ചുമങ്ങനെ.
പതിനായിരം കൈകളാലെന്നെയെതിരേൽക്ക നീ,
ദാഹനീരായ് കുടിച്ച് വറ്റിക്കുക.
ശേഷമൊന്നായ് ഒഴുകുക.
ജനിച്ച് മരിക്കുക.
മറിച്ചും ചരിക്കുക.
നിനക്കുള്ളതാണ് ഞാൻ.
Comments
Post a Comment