സ്നേഹസാമ്രാജ്യത്തിലെ റാണിയായി കുടിയിരുത്തപ്പെട്ടിരിക്കുകയാണ്.
കാണുന്നതും, കേൾക്കുന്നതും, ധരിക്കുന്നതും, ശ്വസിക്കുന്നതും, ആഹരിക്കുന്നതും, ഉദ്പാദിപ്പിക്കപ്പെടുന്നതും, ഉപോത്പന്നങ്ങളാകുന്നതും സ്നേഹമാണ്.
എങ്ങും പ്രകാശമയമാണ്.
സംഗീതമയമാണ്.
നൂപുരധ്വനിമയമാണ്.
നൃത്യമയമാണ്
രാഗതാളരസലാസ്യമയമാണ്🖤

Comments

Popular posts from this blog

ഉഭയസമ്മതം