മരിച്ചവരുടെ ലോകത്തേക്ക് വീണ്ടും ജനിക്കുമ്പോൾ അവൾക്ക് മുല്ലപ്പൂവിന്റെ ഗന്ധമുണ്ടാകും.
മാലാഖമാർ പച്ച റോസാപ്പൂക്കൾ തുന്നിയ പട്ടുറുമാൽ സമ്മാനിക്കും.
പ്രണയവും ജീവിതവും ഇഴ പാകിയ മൃദുലത കൊണ്ട് അരഞ്ഞാണം കെട്ടിത്തരും.
പൂമ്പൊടിയും നറുതേനും പാൽക്കട്ടികളുമൂട്ടും.

Comments
Post a Comment