തിരിച്ചൊഴുകുകയാണ്.
മലനിരകൾ താണ്ടി ഉറവുകളിലേക്ക്.
അവിടുന്ന് പിന്നെ ഭൂഗർഭത്തിലേക്ക് തിരിച്ചിറങ്ങണം.
അവിടെയാണെന്റെ നിധികുംഭം എന്നെയും കാത്തിരിക്കുന്നത്.
നിനക്ക് വേണ്ടി
ഞാൻ വരുന്നുണ്ട്.

Comments

Popular posts from this blog

ഉഭയസമ്മതം