ആരാണ്  

തേച്ചതെന്നറിയില്ല.

പേറടുത്ത

കടൽമീനിന്റെ

ഉദരച്ഛവിയൊക്കും,

വെട്ടിത്തിളക്കമാണകത്തും 

പുറത്തും..

Comments

Popular posts from this blog

ഉഭയസമ്മതം