എന്റെ കവിതകളുടെ 

തലക്കെട്ട് 

ഞാൻ തന്നെയാണ്. 

അതുകൊണ്ടാണ് 

എത്ര തിരഞ്ഞിട്ടും 

നിങ്ങൾക്കത് 

കണ്ടെത്താനാവാത്തത്.

Comments

Popular posts from this blog

ഉഭയസമ്മതം