ദേ, 

നോക്കൂ..

ഇരുട്ടിലേക്ക്

ഓടി രക്ഷപ്പെടാൻ

തക്കം പാർത്തിരുന്ന

ആ കവിതയെയൊട്ടാകെ, 

ഒറ്റയടിക്കാ

നിലാവ് വിഴുങ്ങി!!

കൊന്നുകളഞ്ഞു!!

Comments

Popular posts from this blog

ഉഭയസമ്മതം