സഖാ....

വേരറ്റു വീണ് 

ദ്രവിച്ചു തീരുന്നൊരെൻ 

ജഡത്തിലർപ്പിക്കുക, 

വെളുത്ത് വിളറിയ ലില്ലിപ്പൂക്കൾ,

പുനർജനിയുടെ

പകൽക്കിനാവും കണ്ട് 

തളർന്നുറങ്ങുന്നൊരു പുഷ്പചക്രം..

Comments

Popular posts from this blog

ഉഭയസമ്മതം