എത്ര ദിവസമായി നിന്റെ വിരലുകളിൽ ഞാനെന്റെ വിരലുകൾ കൊരുത്തിട്ട്,
എത്ര ദിവസമായി നിന്റെ നീലക്കൺ തടാകത്തിൽ ഞാനെന്റെ ജീവനെ മുക്കിയെടുത്തിട്ട്.
എത്ര ദിവസമായി ഞാനെന്റെ ജീവിതത്തിന്റെ നെഞ്ചോടൊട്ടിക്കിടന്നിട്ട്.
എത്ര ദിവസമായി ഞാനെന്റെ പ്രാണന്റെ തുടിപ്പുകൾക്ക് കണ്ണിമ ചിമ്മാതെ കൂട്ടിരുന്നിട്ട്.
പ്രിയപ്പെട്ട ന്റെ പൊന്നു കൊറോണേ, നീയൊന്ന് പോയിത്തരുവോ??
ഞങ്ങളൊന്ന് ജീവിച്ചോട്ടെ..
പോകുമ്പൊ അങ്ങേലെ ആ ആഞ്ഞിലി പ്ലാവും കൂടെയെടുത്തോ..
വിശക്കുമ്പോ വല്ലതും ഉരുട്ടി വെട്ടി വിഴുങ്ങണ്ടേ..
Comments
Post a Comment