മാഷേ.. 

എന്നൊരൊറ്റ വിളിയിൽ 

വാതിൽ തുറന്ന് 

ചേർത്തു പിടിക്കുന്നു,

കവിതയുടെ 

കാറ്റുപിടിച്ച കരിമ്പാറ.

Comments

Popular posts from this blog

ഉഭയസമ്മതം